പറവൂര്‍: പെരുവാരം മൂത്തണ്ടാശേരില് (നൈനി)എന്‍. ശ്രീനിവാസന് (റിട്ട. ഹെഡ്മാസ്റ്റർ, പറവൂര്‍ പുല്ലങ്കുളം എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ -79) നിര്യാതനായി. ഭാര്യ: കെ.ആര്. സുപ്രഭ(റിട്ട.അധ്യാപിക പുല്ലങ്കുളം എസ്.എന്‍.എച്ച്.എസ്.എസ്.). മക്കള്‍: എസ്. നിഷ (അധ്യാപിക, രാമവര്‍മ യൂനിയന്‍ ഹൈസ്കൂള്‍ ചെറായി), എസ്. നീന (അധ്യാപിക, എസ്.എന്‍.എച്ച്.എസ്.എസ് പറവൂര്‍). മരുമക്കള്‍: വി. ആര്. ദിലീപ്കുമാര് (ജി.ടി.എന്‍ ആലുവ), എന്‍. ജി. സനില്‍കുമാര്‍(സെക്രട്ടറി, കൊരട്ടി സര്‍വിസ് സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച രണ്ടിന് തോന്ന്യകാവ് ശ്മശാനത്തില്‍.