കൂത്താട്ടുകുളം: കാരമല കോഴിപ്പിള്ളി തലച്ചിറയിൽ ടി.എൻ. ഗോപി (69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഹണി ടി. ഗോപി, അരുൺ ടി. ഗോപി. മരുമക്കൾ: ബിനോയ്, ദിവ്യ. സംസ്കാരം പിന്നീട്.