തൊടുപുഴ: പന്നിമറ്റം മുണ്ടക്കൽ ബെന്നി സെബാസ്റ്റ്യൻ (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: പ്രിയ, മരിയ, അച്ചു (സിംഗപ്പൂർ), ലിസ്. മരുമക്കൾ: റാണാ ജിമ്മി, നമ്പ്യാപറമ്പിൽ, സെബി, അഖിൽ (സിംഗപ്പൂർ), ആേൻറാ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.