കുളമാവ്: മുളയ്ക്കൽ വീട്ടിൽ അച്ചാമ്മ ആഗസ്തി (68) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, സൂസി, ഡോളി, ജോസ്, മേഴ്സി, ദീപ, ജോളി. മരുമക്കൾ: എത്സമ്മ, ജോണി, ബാബു, സോബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുളമാവ് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.