കോതമംഗലം: പാറേക്കര മോട്ടോർ സർവിസ് ഉടമ പരേതരായ പി.വി. ഐസക്കിെൻറയും ഏലിയാമ്മയുടെയും മകൻ തോമസ് പി. ഐസക് (തൊമ്മി _58) അമേരിക്കയിലെ ന്യൂജഴ്സിയിൽ നിര്യാതനായി. ഭാര്യ: സുജ. മക്കൾ: ഡോ.അർവിൻ, മെർലിൻ, മാത്യു. സംസ്കാരം ന്യൂജഴ്സിയിൽ.