കോതമംഗലം: ഊന്നുകൽ പെരിങ്ങാട്ട് പി.എ. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അന്ത്രു, പരേതനായ സലിം, സുബൈദ, സൽമ, സീന. മരുമക്കൾ: സുഹ്റ, ഷൈനി, കബീർ, നൗഷാദ്, ഇബ്രാഹീം.