എളങ്കുന്നപ്പുഴ: മോഹൻ നിവാസിൽ കൊടാട്ട് (ആതിര) ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. വൈദ്യുതി ബോർഡ് റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറാണ്. റോട്ടറി ക്ലബ് കൊച്ചിൻ വൈപ്പിൻ ഐലൻഡ് ചാപ്റ്റർ മുൻ പ്രസിഡൻറാണ്. ഭാര്യ: സുവർണകുമാരി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ശ്രീനാഥ് (ഫെഡറൽ ബാങ്ക്), പ്രമോദ് കൃഷ്ണൻ (ഐ.ടി). മരുമക്കൾ: സരിഗ (ആർ.എം.എസ്), ഡോ. ഹർഷ പ്രമോദ്.