മങ്കട: അരിപ്ര മണ്ണാറമ്പ ഹുസൈൻ ചെരിപ്പുറത്ത് (83) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: ഉസ്മാൻ, ഉമ്മർ, അബൂബക്കർ, സൈനുദ്ദീൻ (തായിഫ്), മുഹമ്മദാലി (റഫ), ഷൗക്കത്തലി, റൈഹാനത്ത്, ഹസ്ന. മരുമക്കൾ: മുഹമ്മദ് റാഫി (മുണ്ടുപറമ്പ്), മുനീറ, സലീന, ആരിഫ, ഹസീന, റുക്സാന, സമീറ, ഷഹന.