കൊടക്കാട്: കുമ്മിണി വീട്ടിൽ വേലായുധൻ (അപ്പുക്കുട്ടൻ- 65) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അനുപമ, അഷിജ, അഭിലാഷ്. മരുമക്കൾ: ജയചന്ദ്രൻ, ജിജു, ആര്യകൃഷ്ണ.