ഒാമാനൂർ: കീഴ്മുറി കെ.വി. മുഹമ്മദ് മുസ്ലിയാർ (78) നിര്യാതനായി. കീഴ്മുറി റഹ്മാനിയ ജുമാമസ്ജിദ് സെക്രട്ടറി, ഒാമാനൂർ റേഞ്ച് സെക്രട്ടറി, 40 വർഷം ജുമാമസ്ജിദ് മുഅദ്ദിൻ, ദീർഘകാലം മഅ്ദനുൽ ഉലൂം മദ്റസ പ്രധാനാധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ: അലി അഷ്റഫ്, ആയിശുക്കുട്ടി, ബുഷ്റ. മരുമക്കൾ: എം.സി. അലി മുസ്ലിയാർ (ഒാമാനൂർ), അബ്ദുല്ലത്തീഫ് മുസ്ലിയാർ (കിളിക്കല്ല്, അരീക്കോട്), സാബിറ (യു.കെ).