കോട്ടക്കൽ: വലിയപറമ്പ് കുറൂർകുണ്ട് അത്തിക്കാടൻ ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സതീശൻ, സുരേന്ദ്രൻ, ശ്രീജ, ജയൻ, പ്രകാശ്, പ്രവീൺ, പരേതനായ ഷാജികുമാർ. മരുമക്കൾ: മണികണ്ഠൻ, ദീപ, ആതിര.