എടക്കര: ബാര്‍ബര്‍മുക്ക് പനോളി അബ്ദുറഹ്മാന് മുസ്ലിയാരുടെ ഭാര്യ ആയിശ പനോളി (65) നിര്യാതയായി. മക്കള്‍: ഉബൈദുല്ല (സൗദി), റഹ്മത്ത്, റഷീദ, അബ്ദുല്‍ ബഷീര്‍ (സൂപ്രണ്ട് ഗവ. എന്‍ജിനീയറിങ് കോളജ് വയനാട്), പ്രഫ. ഡോ. അബ്ദുല്‍ റസാഖ് (ഗവ. കോളജ് കാസര്‍കോട്), കബീര്‍ പനോളി (വൈസ് പ്രസിഡൻറ്, എടക്കര ഗ്രാമപഞ്ചായത്ത്), റജീന, സൈഫുന്നിസ, നൂര്ജഹാന്, നിസാമുദ്ദീന്‍ (ഒമാന്‍), മുനീറുദ്ദീന്‍ (അധ്യാപകന്), ആരിഫുദ്ദീന്‍ (ഒമാന്‍). മരുമക്കള്‍: അസൈനാര്‍, അബൂബക്കര്‍, സെയ്തലവി, യൂസുഫ്, മുന്‍സീറ, നുസ്റത്ത്, ജസീന, ആയിശ റൈഹാനത്ത്, മുബശ്ശിറ, ഷിഫ ഷെറിന്, പരേതനായ നിസാര്‍ അഹമ്മദ്.