ഒതുക്കുങ്ങൽ: ചെറുകുന്ന് പരേതനായ അടുപ്പരുത്തിയിൽ നാരായണൻ നായരുടെ ഭാര്യ ചെറിയംവീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: വനജ, ബിന്ദു, ഉണ്ണികൃഷ്ണൻ (ആര്യവൈദ്യശാല, കോട്ടക്കൽ). മരുമക്കൾ: രാചന്ദ്രൻ (തൃപ്രങ്ങോട്), മോഹൻദാസ് (കണ്ണമംഗലം), സവിത (കാടാമ്പുഴ).