മോങ്ങം: ചെറുപുത്തൂർ പാറമ്മൽ ചെമ്പൻ മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കതിയുമ്മ. മക്കൾ: മോനുദ്ദീൻ, സുൽത്താൻ, സിദ്ദീഖ്, മറിയുമ്മ, ഖദീജ, സുഹ്റ, റഷീദ. മരുമക്കൾ: മോനുദ്ദീൻ (പരതക്കാട്), ഇസ്മായീൽ (കിടങ്ങഴി), ഖാലിദ് (മോങ്ങം), മറിയുമ്മ (അത്താണിക്കൽ), സുഹ്റ (പുല്ലാര), ഹസീബ (പുളിക്കൽ), പരേതനായ ഉണ്ണിപ്പോക്കു (എടവണ്ണ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് ചെറുപുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.