ചെറുതുരുത്തി: പുതുശ്ശേരി കിഴക്കേ കുട്ടത്ത് പരേതനായ ശങ്കരനാരായണെൻറ ഭാര്യ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, രാധ, ഉണ്ണികൃഷ്ണൻ, ദേവദാസ്.