തൃപ്രയാർ: നാട്ടിക ബീച്ച് പോസ്റ്റ് ഒാഫിസിന് സമീപം താമസിക്കുന്ന കാവുങ്ങൽ (കൂരിത്തറ) അബ്ദുല്ല (57) നിര്യാതനായി. ഭാര്യ: സാറാബി. മക്കൾ: റാഷിദ്, റഹീം.