എളവള്ളി: കറുത്തേടത്ത് അപ്പുണ്ണി വൈദ്യരുടെ മകൾ സുഭദ്ര (66) നിര്യാതയായി. സഹോദരങ്ങൾ: സുശീല, സുജാത, സുധാകരൻ, സുന്ദരൻ, സുലോചന (സുമ), പരേതനായ സുകുമാരൻ.