ഒല്ലൂര്‍: റെയില്‍വേ ഗേറ്റിന് സമീപം ശ്രാമ്പിക്കല്‍ പരേതനായ കുഞ്ഞെൻറ മകന് അനന്തന് (54) നിര്യതനായി. കളമശ്ശേരി പോപുലര്‍ വർക്ക്േഷാപ് ജീവനക്കാരനാണ്. ഭാര്യ: അജിത. മക്കള്‍: അതുല്‍, അപര്‍ണ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വടുക്കര എസ്.എന്‍.ടി.പി ശ്മശാനത്തില്‍.