പാവറട്ടി: പെരുവല്ലൂർ പേനകം വട്ടംപറമ്പിൽ പരേതനായ കുമാരെൻറ ഭാര്യ ദാക്ഷായണി (81) നിര്യാതയായി. മക്കൾ: രാജു, സുരേഷ്, ലോഹിദാക്ഷൻ, രജനി, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ഗീത, ലളിത, രമ്യ, സജിനി, ഉണ്ണികൃഷ്ണൻ.