തോലനൂർ: കുന്നിൻമേൽ വീട്ടിൽ അയ്യപ്പെൻറ മകൾ അർച്ചന (31) നിര്യാതയായി. ഭർത്താവ്: സുധീന്ദ്രൻ (തിരുവില്വാമല). മാതാവ്: അമ്മിണി. മക്കൾ: സുദർശന, അഞ്ജന. സഹോദരി: അംബിക.