ആലത്തൂർ: വാനൂർ സ്കൂളിന് സമീപം റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ മുഹമ്മദ് ഇബ്രാഹിം (82) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ, റസിയ. മക്കൾ: അഹമ്മദ് കബീർ, മുഹമ്മദ് നസീർ, താജുന്നിസ. മരുമക്കൾ: ഷംസുദ്ദീൻ, ഷാജിത, ഷാബിദ.