പട്ടാമ്പി: ആമയൂർ പറമ്പിൽപീടികക്കൽ മരക്കാരുടെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: റസിയ, സുഹറ, ജമീല, മുഹമ്മദ് നൗഫൽ. മരുമക്കൾ: ഹംസ, റഷീദ്, സുബൈർ, ഷബീന.