ആലത്തൂർ: കാവശ്ശേരി കഴനി ആന്തോട് വീട്ടിൽ വി. വേലായുധൻ (88) നിര്യാതനായി. ഭാര്യ: കുഞ്ചമ്മാളു. മക്കൾ: കൃഷ്ണൻകുട്ടി, സന്തോഷ് (കരസേന) യശോദ, ലളിത. മരുമക്കൾ: ശശി, അംബിക, പ്രസന്ന, പരേതനായ ആറുമുഖൻ.