പത്തിരിപ്പാല: പഴയ ലക്കിടി വന്നേരി കുഞ്ഞിമൊയ്തീെൻറ ഭാര്യ ഫാത്തിമ (59) നിര്യാതയായി. മക്കൾ: മുസ്തഫ, ഷെലീന, ആയിശ, ആമിനക്കുട്ടി. മരുമക്കൾ: റസിയ, അലി, മുനീർ, കുഞ്ഞഹമ്മദ്.