സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് ലക്ഷ്മി നിവാസിൽ പരേതനായ ശേഷാദ്രിയുടെ ഭാര്യ സീത (90) നിര്യാതയായി. മക്കൾ: വെങ്കിടകൃഷ്ണൻ (താലൂക്ക് ഓഫിസ്, ബത്തേരി), ജയലക്ഷ്മി (റിട്ട. ഗ്രാമീൺ ബാങ്ക്, നടവയൽ), ലത (റിട്ട. അധ്യാപിക, പാലക്കാട്), പരേതയായ രാജേശ്വരി. മരുമക്കൾ: വി.എസ്. കൃഷ്ണൻ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ജലസേചന വകുപ്പ്), പരേതനായ സി.ജി. രാമചന്ദ്രൻ (അധ്യാപകൻ, പാറശ്ശേരി), രാജലക്ഷ്മി (അമ്പലമൂ