കുണ്ടറ: പുനുക്കൊന്നൂർ പുത്തൻവിള വീട്ടിൽ പരേതനായ പരമു ആചാരിയുടെയും (റിട്ട. ബോട്ട് യാർഡ്, ശക്തികുളങ്ങര) കെ. ബാലകൃഷ്ണനാചാരിയുടെയും ഭാര്യ ജി. വിജയമ്മ (79-മുൻ ഡയറക്ടർ ബോർഡ് അംഗം, പുനുക്കൊന്നൂർ സഹകരണ ബാങ്ക്) നിര്യാതയായി. മക്കൾ: പുഷ്പരാജ് (റിട്ട. ജില്ല കോടതി, കൊല്ലം), സുരേഷ്ബാബു (സെക്രട്ടറി, കേരള വിശ്വകർമസഭ, പുനുക്കൊന്നൂർ ശാഖ), വിപിനജ, ഷൈലജ, ബൈജു പുനുക്കൊന്നൂർ (ആർട്ടിസ്റ്റ്). മരുമക്കൾ: ജെ. ഉഷാകുമാരി, എം.ജി. മിനി, കെ. ശിവരാജൻ വടക്കേവിള (കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡൻറ്), വി. ഗോപകുമാർ, എസ്. കുസുമ (അധ്യാപിക, നവദീപ് പബ്ലിക് സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.