കുന്നിക്കോട്: കുറ്റികോണം ചരുവിള വീട്ടിൽ നടരാജൻ (75) നിര്യാതനായി. ഭാര്യ: രാധമ്മാൾ. മക്കൾ: ബിന്ദു, ബിനു, ബീന. മരുമക്കൾ: വാമദേവൻ, അഷ്ന, തുളസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന്.