കരുനാഗപ്പള്ളി: ആദിനാട് തെക്ക് കടൂർ വീട്ടിൽ സഹദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള (റിട്ട. കേരഫെഡ്), മഹാദേവൻപിള്ള (റിട്ട. ഐ.ആർ.ഇ), രാജീവൻപിള്ള (എസ്.ബി.എൽ), ശ്രീദേവിയമ്മ (അംഗൻവാടി വർക്കർ). മരുമക്കൾ: ശ്രീദേവിയമ്മ, യമുന, ശ്രീജ, രാധാകൃഷ്ണപിള്ള.