വയയ്ക്കൽ: കളീക്കൽ പുത്തൻവീട്ടിൽ (ഇലവിളയിൽ) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (83) നിര്യാതയായി. മക്കൾ: ശുഭ (ഉമ്മന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), പരേതരായ ജലജ ആർ. നായർ, ശ്രീഹരി. മരുമക്കൾ: രാജേന്ദ്രൻ നായർ, ചിത്തിരകുമാർ.