പനയം: കൊല്ലം കലക്ടറേറ്റിനുസമീപം ടാക്സി സർവിസ് നടത്തിവന്ന പനയം നടയ്ക്കാവിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: സുരേഷ്ബാബു, അനിൽകുമാർ, മുരുകൻ.