തൂക്കുപാലം: താന്നിമൂട് ചാക്കുഴിയിൽ വീട്ടിൽ പരേതനായ നാരായണക്കുറുപ്പിെൻറ ഭാര്യ അമ്മിണിയമ്മ (74) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മുരളീധരക്കുറുപ്പ്, രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ (സർവേ ഓഫിസ്, നെടുങ്കണ്ടം). മരുമക്കൾ: ഉമാദേവി, സ്മിത, രജനി, രാജേശ്വരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.