നെടുങ്കണ്ടം: ചക്കക്കാനം വെളുേത്തടത്തുപറമ്പിൽ പരേതനായ ജോർജിെൻറ ഭാര്യ റോസമ്മ ജോർജ് (70) നിര്യാതയായി. മക്കൾ: ജോമോൻ, ജോബി (അധ്യാപിക, സെൻറ്്്് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാർ). മരുമകൻ: സജി കുളപ്പാറചാൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.