കടുങ്ങല്ലൂര്‍: എരമം പുതുവല്പറമ്പില് ഷംസുദ്ദീന് (റിട്ട. സൂദ്-കെമി, എടയാര്‍ -71) നിര്യാതനായി. ഭാര്യ: ഐഷുകുഞ്ഞ്. മക്കൾ: ഷാജിത, മിനി, സുബീന, മാഹിൻ (എക്സിക്യൂട്ടിവ്, സൂദ്-കെമി, കൊച്ചി). മരുമക്കൾ: അബ്ദുൽ സലാം, ദിലീപ് അബ്ബാസ്, അബ്ദുൽ അസീസ്, ഷൈൻ.