മട്ടാഞ്ചേരി: സുജാത തിയറ്ററിന് സമീപം നാലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ (ചാച്ച) മകൻ എൻ.എം. റഹീം (ഓട്ടോ കൺസൾട്ടൻറ് -63) നിര്യാതനായി. ഭാര്യ: സുഹറ ബീവി (ബീവിക്കുട്ടി). മക്കൾ: അൻസാർ നാലകത്ത്, മൻസൂർ നാലകത്ത്, ജാസ്മിൻ. മരുമക്കൾ: സുനിത, അശ്റിൻ, ലബീബ് അബ്ദുൽ ഖാദർ.