കൊച്ചി: പനമ്പിള്ളി നഗർ മണിപ്പാടം വീട്ടിൽ പരേതനായ പാപ്പച്ചെൻറ ഭാര്യ ഉഷ (61) നിര്യാതയായി. മക്കൾ: ജെറി, ജെറ്റു, ദിവ്യ. മരുമക്കൾ: ലൈറ്റി, ജോജോ.