ഫോർട്ട്കൊച്ചി: ഷഷ്ഠിപറമ്പിൽ ആർ. നരസിംഹൻ (77) നിര്യാതനായി. ഭാര്യ: ഡി.എൽ. സോജ (റിട്ട. റവന്യൂ ഇൻസ്പെക്ടർ). മക്കൾ: സിന്ധു, സുനിൽ, സുധീഷ്. മരുമക്കൾ: മോഹൻറാവു, നിത.