ഇടപ്പള്ളി: സ്റ്റേഷൻ കവല ഇല്ലിക്കാട്ട് സി.കെ. പ്രകാശൻ (പ്രകാശ് ടാക്സി -86) നിര്യാതനായി. പഴയകാല ടാക്സി സർവിസ് ഉടമയാണ്. ഭാര്യ: രമണി, മക്കൾ: പ്രദീപ്, പ്രീത (അൽ അമീൻ സ്കൂൾ, ഇടപ്പള്ളി), പ്രവീൺ. മരുമക്കൾ: സെൽവി, സിമി, സജീവ്.