കളമശ്ശേരി: നോർത്ത് കളമശ്ശേരി ഗാർഡൻ സിറ്റിയിൽ പള്ളിക്കര വീട്ടിൽ അബ്ദുല്ല-അനീസ ദമ്പതികളുടെ മകൾ മുഹ്ലിസ (19) നിര്യാതയായി. സഹോദരങ്ങൾ: ഫഹദ്, ഫാരിസ്.