തേവര: വളവനാട്ട് (തുടങ്ങനാട്) ബേബി മാത്യു-63 (സൂര്യ മെഡക്കൽസ്) നിര്യാതനായി. ഭാര്യ: ഷേർളി ബേബി. മക്കൾ: അജയ് ബേബി, ട്രീസ ബേബി. മരുമക്കൾ: ബോണി ജി. കുര്യൻ, ഡോണ അജയ്. സംസ്കാരം തിങ്കളാഴ്ച പെരുമാനൂർ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.