എടവനക്കാട്: പുത്തൻവീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൾ ഖദീജ (കയ്യു -69) നിര്യാതയായി. സഹോദരൻ: എടവനക്കാട് മഹല്ല് ജുമാമസ്ജിദ് മുഅദ്ദിൻ ഇബ്രാഹിംകുട്ടി.