മൂവാറ്റുപുഴ: വാളകം കൊല്ലംമാവുടിയിൽ പൈലി (97) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: മറിയാമ്മ, കുര്യാക്കോസ് (റിട്ട. കൃഷിഭവൻ), ഏലിയാസ് കെ. പോൾ (മുൻ പഞ്ചായത്ത് അംഗം, വാളകം), കെ.പി. ജോർജ് (കൃഷി ഭവൻ), പരേതരായ ജോസ്, ആനി. മരുമക്കൾ: സാറാമ്മ, ജോർജ്, അന്നമ്മ, ബീന ഏലിയാസ് (മുൻ പഞ്ചായത്ത് അംഗം, വാളകം), സിജി ജോർജ്.