ആലുവ: എസ്.എൻ.ഡി.പി യോഗം വാഴക്കുളം ശാഖ സെക്രട്ടറി സൗത്ത് വാഴക്കുളം ആലക്കപറമ്പിൽ എ.ജി. ഗോപാലൻ (91) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഷാജി, ഷീബ. മരുമക്കൾ: ജിജി, സജീവൻ.