പിറവം: പാഴൂർ അംബാഡൻകുന്നേൽ മത്തായി (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സാനി, സാബു. മരുമക്കൾ: ചാക്കോ, മിനി.