ചെറായി: വാരിശ്ശേരി ക്ഷേത്രത്തിനുസമീപം കാരുപടന്നയില് ചാത്തെൻറ മകന് മനോഹരന് (റിട്ട.ഐ.ഒ.ബി -63) നിര്യാതനായി. ഭാര്യ: സൈന. മക്കള്‍: ധനേഷ്, മനേഷ്. മരുമക്കള്‍: നിഷ, ആതിര.