ആലങ്ങാട്: കൊടുവഴങ്ങ മണവാളൻ വീട്ടിൽ പൗലോയുടെ മകൻ ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: മഞ്ജു, ബിജു. മരുമക്കൾ: സജി, നിമ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.