കൂത്താട്ടുകുളം: ഇലഞ്ഞി കുരുമല എരുമപ്പുഴ പരേതനായ മർക്കോസിെൻറ ഭാര്യ അന്നക്കുട്ടി (65) നിര്യാതയായി. മക്കൾ: ഷാജി, ജാൻസി. മരുമക്കൾ: റീന, മാത്യൂസ് ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൂരുമല സി.എസ്.ഐ പള്ളി സെമിേത്തരിയിൽ.