പൊന്നുരുന്നി: പി.സി ക്രോസ്റോഡിൽ കരുവേലിപ്പറമ്പിൽ അലങ്കാർ ഹൗസിൽ കെ.കെ. മുഹമ്മദ്കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സീനത്ത്, ഷൈല, ഷംല, ജെഫ്ന. മരുമക്കൾ: സെയ്തുമുഹമ്മദ്, മൊയ്തീൻ, ഷെരീഫ്, ഷെമീർ.