മൂവാറ്റുപുഴ: റാക്കാട് വെള്ളാംകണ്ടത്തില്‍ പരേതനായ മാത്യുവിെൻറ മകള്‍ കുഞ്ഞമ്മ (87) നിര്യാതയായി. സഹോദരങ്ങള്‍: ലില്ലി, ജോണച്ചന്, മോളി, ഷേര്‍ളി, പരേതയായ ചിന്നക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയില്‍.