മൂവാറ്റുപുഴ: വാഴപ്പിള്ളി കൊന്നയ്ക്കല്‍ വീട്ടില്‍ പരേതനായ മുരളീധരന് നായരുടെ ഭാര്യ കെ.എം. ലീലാമണി (റിട്ട. അധ്യാപിക -71) നിര്യാതയായി. ദീര്‍ഘകാലം മൂവാറ്റുപുഴ ശിവന്‍കുന്ന് ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: ജിഗീഷ് (ഉണ്ണി -ബിസിനസ്), ജിത (പഞ്ചായത്ത് വകുപ്പ്). മരുമക്കള്‍: അമ്പിളി, ശ്രീകുമാര്‍.