നെടുമ്പാശ്ശേരി: പൊയക്കാട്ടുശ്ശേരി പൂവന്ത്ര പി.സി. കുര്യാക്കോസ്-75 (കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ, പൊയ്ക്കാട്ടുശ്ശേരി) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സ്കറിയ, ബിന്ദു, ബിനിൽ, സിന്ധു. മരുമക്കൾ: പരേതനായ രാജു, ജിജി കൂരൻ, എൽബി, രജനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പൊയ്ക്കാട്ടുശ്ശേരി മാർബഹനാം പള്ളി സെമിത്തേരിയിൽ.